കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അൽജിയ ബാനു ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ടു.
കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അൽജിയ ബാനു ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ടു.
രാജസ്ഥാനിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്ര മദ്ധ്യേ
ആണ് അപകടം സംഭവിച്ചത്.
രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളാണ് അൽജിയ ബാനു
സംസ്കാരം രാജസ്ഥാനിൽ വെച്ച്
Comments
Post a Comment