കൊറ്റാളി :- ഡിസ്പെൻസറിക്ക് സമീപം താമസിച്ച അരയാക്കണ്ടി സുജിത്ത് (55) നിര്യാതനായി

 



കൊറ്റാളി :- ഡിസ്പെൻസറിക്ക് സമീപം താമസിച്ച അരയാക്കണ്ടി സുജിത്ത് ഉഞ്ചി (55) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലും, യു.എ ഇ യിലെ കെ.എം ട്രൈയി ഡേർസിലെ ജീവനക്കാരനുമായിരുന്നു. മൃതദേഹം വാരം CH സെന്ററിൽ . ഇപ്പോൾ താമസം അരയമ്പേത്ത് പടിയിൽ .

പരേതരായ അരയാക്കണ്ടി ഭരതന്റെയും , ശകുന്തളയുടെയും മകനാണ്.

ഭാര്യ: - ദിവ്യ

മക്കൾ :- ഋഷ ബ് , ദിയ

സഹോദരങ്ങൾ :- സുനിൽ കുമാർ , സനീഷ് (ഇരുവരും സൗദി) സോന,

ശവസംസ്ക്കാരം കാലത്ത് 11 മണിക്ക്‌ പയ്യാമ്പലത്ത് .


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.