പുതിയതെരു : പൊലീസുകാരിയെ വെട്ടിക്കൊന്ന ഭർത്താവ് രാജേഷ് പുതിയതെരുവിൽ വെച്ച് പിടിയിൽ

 




കണ്‌ണൂർ: പൊലീസുകാരിയെ ഭർത്താവ്


വെട്ടിക്കൊന്നു. കണ്‌ണൂർ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട്‌ച ന്തരപൊലീസ്സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ.ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് കണ്ണൂർ പുതിയതെരുവിലെ ബാറിൽ  വെച്ച് പോലീസ് പിടിയിലായി . ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..