കണ്ണപുരം യോഗശാല റോഡിൽ താമസിക്കുന്ന സാബിറ (33) നിര്യാതയായി.
യോഗശാല റോഡിൽ താമസിക്കുന്ന സാബിറ 33 വയസ്സ് നിര്യാതയായി.
മൂന്ന് മക്കൾ ഉണ്ട്
മിംസ് ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു.
(സമദ്, ഹാശിം എന്നിവരുടെ സഹോദരി) നിര്യാതയായി.
മയ്യിത്ത് കള്ള് ഷാപ്പ് റോഡിനടുത്ത സഹോദരിയയുടെ വീട്ടിൽ കൊണ്ടുവരും

Comments
Post a Comment