കണ്ണൂർ: മാഹി ദേശീയ പാതയിലെ കുഞ്ഞിപള്ളിക്കടുത്ത് വെച്ചു ബസ് തട്ടി ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു
കണ്ണൂർ: മാഹി ദേശീയ പാതയിലെ കുഞ്ഞിപള്ളിക്കടുത്ത് വെച്ചു ബസ് തട്ടി ഗുരുതരമായ പരിക്കേറ്റ നിലയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി തീവ്രപരി ചരണ വിഭാഗത്തിൽ.പ്രവേശിക്കപ്പെട്ട പെരിങ്ങത്തൂർ സ്വദേശി അൻസീർ കുന്നോത്തിൻ്റെ മകൻ സൈൻ അബ്ദുല്ല (12) മരണപ്പെട്ടു.
ഒരു നാട് മുഴുവൻ പ്രിയപ്പെട്ട പൊന്നുമോന് വേണ്ടി പ്രാർത്ഥനയിലായിരുന്നു . എന്നാൽ പ്രിയപ്പെട്ട അൻസീർ കുന്നോത്തിന്റെ മകൻ ZAIN ABDULLA ( 12 വയസ്സ് ) അള്ളാനുവിന് ഉത്തരം നൽകി അൽപ സമയം മുൻപ് കണ്ണൂർ ബേബി ഹോസ്പിറ്റൽ വെച്ച് യാത്രയായി. കബറടക്കം ഇന്നു രാത്രി.
Comments
Post a Comment