വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു.
വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു
പോലീസ് ചോദ്യം ചെയ്‌ത 30 പേരിൽ ചിലരുടെ വിരലടയാളങ്ങളാണ് പരിശോധനക്ക് അയച്ചത്
മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് വിരലടയാളങ്ങൾ ലഭിച്ചിരുന്നു
300 പവനും 1 കോടി രൂപയും കവർന്ന കേസിൽ പ്രതികളെ തേടി പോലീസ് മംഗലാപുരത്ത്
Comments
Post a Comment