പള്ളിക്കര : സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ കുട നിർമാണത്തിൽ ഹയർ സെക്കന്ററി വിവാഹത്തിൽ ഏ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയ എം കീർത്തനയ്ക്ക് പൂച്ചക്കാട് 17 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദനം നൽകി
പള്ളിക്കര : സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ കുട നിർമാണത്തിൽ ഹയർ സെക്കന്ററി വിവാഹത്തിൽ ഏ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയ എം കീർത്തനയ്ക്ക് പൂച്ചക്കാട് 17 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദനം നൽകി. ചടങ്ങിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് ഉപകാരം നൽകി ഉദ്‌ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് പ്രഭു മൊട്ടംചിറ അധ്യക്ഷനായി.
മണ്ഡലം കോൺഗ്രസ് ട്രഷറർ സി എച്ച് രാഘവൻ, വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം ട്രഷറർ കെ എസ് മുഹാജിർ, പി കൃഷ്ണൻ, പി കെ പവിത്രൻ, സി എച്ച് മധുസൂധനൻ, പി ദാമോദരൻ, ജയൻ തായത്ത് എന്നിവർ സംസാരിച്ചു.
Comments
Post a Comment