പാപ്പിനിശ്ശേരി ചുങ്കം സ്വദേശി സി.അബ്ദുൾ കരീം നിര്യാതനായി.

 


ബോൾട്ടൺ ടൂൾസ് കണ്ണൂർ:ജനാസ കണ്ണൂർ താണ കുള്ള വീട്ടിൽ [ പാപ്പിനിശ്ശേരി മഹല്ല് കമ്മറ്റി മുൻ അംഗം ] 


പിതാവ് കെ കെ സെയ്‌തു, മാതാവ് ചക്കന്റകത്ത് ആയിഷ. 

കണ്ണൂർ താണയിലെ സൗദു നിവാസിൽ താമസം.

 ഭാര്യ കച്ചേരി സൗദ. മക്കൾ സദീദ, സജിദ, ഷമീദ. മരുമക്കൾ: എസ് വി ഷരീഫ്, ഷമീർ പിലാക്കീൽ, ഷാക്കിബ്.


കബറടക്കം :പാപ്പിനിശ്ശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ 

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..