ചുങ്കം വാട്ട്സാപ്പ് കൂട്ടായ്മ പാപ്പിനിശ്ശരി മുഹമ്മദ് റിയാനെ ആദരിച്ചു
സംസ്ഥാന സ്കൂൾ കായികമേളയിൽ വെയിറ്റ്ലിഫ്റ്റിഗ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയ EMS G H S സ്കൂൾ 10 തരം വിദ്യാർത്ഥി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി *മുഹമ്മദ് റിയാൻ കെ എൻ* ചുങ്കം വാട്ട്സാപ്പ് കൂട്ടായ്മ പാപ്പിനിശ്ശേരി ആദരിച്ചു ❤️
ചടങ്ങിൽ കൂട്ടായ്മ മെമ്പർമാർ പങ്കെടുത്തു
Comments
Post a Comment