വിജയത്തിളക്കവുമായി നാറാത്ത് മാപ്പിള എൽ പി സ്കൂളിലെ വിദ്യാർത്ഥിനികൾ.
നാറാത്ത് : അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മഴവില്ല് എന്ന പേരിൽ നടത്തിയ നാറാത്ത് പഞ്ചായത്തിലെ സ്കൂളുകൾ പങ്കാളികളായ സ്കൂൾ തല ഫുട്‌ബോൾ മത്സരത്തിൽ LP ഗേൾസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി നാറാത്ത് മാപ്പിള LP സ്കൂളിലെ വിദ്യാർത്ഥിനികൾ...
Comments
Post a Comment