പാമ്പുരുത്തി: കാട്ടാമ്പള്ളി സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു
അമീർ എം സി കാട്ടാമ്പള്ളി കുവൈത്തിൽ വെച്ച് നിര്യാതനായി.
ഇപ്പോൾ കമ്പിൽ പാട്ടയം താമസം
ഭാര്യ : പാമ്പുരുത്തി സ്വദേശിനി ഇപ്പോൾ പാട്ടയത്ത് താമസിക്കുന്ന വി.ടി സീനത്തിൻ്റെ ( വി.ടി മുഹമ്മദ് കുഞ്ഞി, വി.ടി അഷറഫ് എന്നിവരുടെ സഹോദരി) ഭർത്താവാണ്.
മക്കൾ :
ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു
Comments
Post a Comment