പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം അമ്മയ്ക്കൊരു പൊങ്കാല സമർപ്പണം

 



ഈ വര്ഷം നടത്താനിരിക്കുന്ന ഡിസംബർ 

25 ( ധനു 10) രാവിലെ 8.30) അമ്മയ്ക്കൊരു പൊങ്കാല സമർപ്പണത്തിന്റെ കുപ്പൺ വിതരണോൽഘടനം ചാപ്പാടി ജാനകിക്ക് വിതരണം ചെയ്തുകൊണ്ട് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പടപ്പിൽ കൃഷ്ണൻ നിർവഹിച്ചു. നിയുക്ത എമ്പ്രോൻ കെ പുഷ്പജൻ,ക്ഷേത്രകമ്മിറ്റി സെക്രട്ടറി പണ്ടാരപുരയിൽ വത്സൻ,മാതൃസമിതി സെക്രട്ടറി ഐ വി മിനി,മാതൃസമിതി ഭാരവാഹികളും പങ്കെടുത്തു.നട അരി പൂജയ്ക്കും പൊങ്കാല സമർപണത്തിനും വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

:9746129339,7510856132, 9895403856, 9605994150

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..