പൊക്കുണ്ടിലെ ചെങ്ങു നി വീട്ടിൽ പാർവ്വതിയമ്മ(88) നിര്യാതയായി
കുറുമാത്തൂർ : പൊക്കുണ്ടിലെ ചെങ്ങുനി വീട്ടിൽ പാർവ്വതിയമ്മ (88) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.പി. നാരായണൻ നായർ.
മക്കൾ: സി.വി ഉണ്ണികൃഷ്ണൻ (ഗ്രാമീൺ ബേങ്ക് പയ്യാവൂർ),
സി. വി. ബാലചന്ദ്രൻ (റിട്ട: ഓഫീസർ തളിപ്പറമ്പ് ഫയർ സ്റ്റേഷൻ),
പ്രിത, കമലാക്ഷൻ
മരുമക്കൾ:
കെ.കെ.റോജ(ശ്രീകണ്ഠാപുരം ),
ടി.ഷീബ (കൂനം എൽ പി സ്കൂൾ)
പി.പവിത്രൻ,
ഇ.വി.ദിവ്യ ( ചെങ്ങളായി)
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എൻ എസ് എസ് ശ്മശനത്തിൽ

Comments
Post a Comment