ധർമ്മശാലയിൽ ഹർത്താലാചരിക്കുവാൻ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു

 



ധർമ്മശാല ഡി ലൈറ്റ് ഹോട്ടൽ ഉടമ കോക്കാടൻ വിവേക് (48). അന്തരിച്ചു. ഉച്ചക്ക് 12 മണിക്ക് ധർമ്മ ശാലയിലും കഴിഞ്ഞ് വീട്ടിലും പെതു ദർശനം. രണ്ട് മണിക്ക് സംസ്ക്കാരം. അദ്ധേഹത്തോടുള്ള ആദര സൂചകമായി ധർമ്മശാലയിൽ ഹർത്താലാചരിക്കുവാൻ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..