ചിറക്കൽ : പണ്ണേരി മുക്കിന് സമീപം കൊല്ലടിക്കൽ കമലാക്ഷി,75 വയസ്സ് അന്തരിച്ചു.
ചിറക്കൽ : പണ്ണേരി മുക്കിന് സമീപം കൊല്ലടിക്കൽ കമലാക്ഷി,75 വയസ്സ് അന്തരിച്ചു.
ഭർത്താവ് :പരേതനായ ദാമോദരൻ. സഹോദരങ്ങൾ :ബാലൻ,രവീന്ദ്രൻ,ഗീത, പരേതനായ നാരായണൻ(മുൻ പഞ്ചായത്ത് അംഗം).സംസ്കാരം 23/11/24 ശനിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത്.

Comments
Post a Comment