പാപ്പിനിശ്ശേരിയിലെ ആദ്യകാല വ്യാപാരി ആയിരുന്ന പി.സി.മമ്മൂ സാഹിബ് നിര്യാതനായി.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിക്കാരുടെ പ്രിയപ്പെട്ട പി.സി.മമ്മൂ സാഹിബ് നിര്യാതനായി.(പാപ്പിക്കാൻ തോട്)
പാപ്പിനിശ്ശേരി ഹൈദ്രോസ് മസ്ജിദ് സമീപത്തെ പഴയ കാല വ്യാപാരി ആയിരുന്നു.
ഭാര്യ : ആയിഷ.
മക്കൾ : ലത്തീഫ്, മജീദ്, സുബൈർ, നിസാർ, ശറഫുദ്ധീൻ, പരേതനായ സിദ്ധിക്,
സൗദ , ആബിദ
കബറടക്കം കാട്ടിലെ പള്ളി കബർ സ്ഥാനിൽ (ഇശാ നിസ്കാരത്തിന് ശേഷം )
Comments
Post a Comment