നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം നാരായണത്തിൽ കെ പത്മൻ (പത്മൻ നാറാത്ത് ) നിര്യാതനായി.(റിട്ട : അസിസ്റ്റന്റ് pwd എഞ്ചിനീയർ).

 



നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം നാരായണത്തിൽ കെ പത്മൻ (പത്മൻ നാറാത്ത് ) നിര്യാതനായി.(റിട്ട : അസിസ്റ്റന്റ് pwd എഞ്ചിനീയർ).


മുൻ പത്ര പ്രവർത്തകനും അഖില കേരള ബാല ജന സംഖ്യത്തിന്റെ സംസ്ഥാന സെക്രട്ടറിയും ജില്ലാ ഭാരവാഹിയും നിരവധി വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം ആയിരുന്നു.

നിരവധി ചെറു കഥകളും നോവലുകളും കണ്ണൂർ ആകാശവാണിയുൾപ്പെടെ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്.

വടക്കേ മലബാറിലെ തെയ്യം അനുഷ്ടാനങ്ങളെ കുറിച്ചും രചന നിർവഹിച്ചിട്ടുണ്ട്.

നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനവും ചെയ്തിട്ടുണ്ട്.


ഭാര്യ : രതി പരിയാരം 


മക്കൾ :താര (മാങ്ങാട് )

ഹരി (AE ചെമ്പിലോട് പഞ്ചായത്ത് )


മരുമക്കൾ : പ്രമോദ്,ഗിനിഷ.


സഹോദരങ്ങൾ :പത്മിനി, രവീന്ദ്രൻ,ഹൈമാവതി,മുരളീധരൻ,ശൈലജ, പരേതരായ കമലാക്ഷി, ജനാർദ്ദനൻ,ശശിധരൻ.


ഭൗതിക ശരീരം നാളെ ഞായർ രാവിലെ 10:00 മണിക്ക് വീട്ടിൽ പൊതു ദർശനം 

സംസ്ക്കാരം : 12:00 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??