കര്‍ണാടകയില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

 



കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീയാണ് മരിച്ചത്.


ബെംഗളുരു:കര്‍ണാടകയില്‍ മലയാളിയുവതിയെതാമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.അനുശ്രീ(25)യെയാണ്മരിച്ചനിലയില്‍കണ്ടെത്തിയത്.കാഞ്ഞങ്ങാട്പൂച്ചക്കാട്കാട്ടാമ്പള്ളിസ്വദേശിനിയാണ് അനുശ്രീ.


ഹുന്‍സൂരില്‍എസ്ബിഐ ബേങ്ക് ജീവനക്കാരിയായി ജോലിചെയ്തുവരികയായിരുന്നു.ഡിസംബറില്‍വിവാഹംനടക്കാനിരിക്കെയാണ്സംഭവം.മരണകാരണം വ്യക്തമായിട്ടില്ല. കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.