മുന്‍ മന്ത്രി എം.ബി.രാജേഷിന്റെ സഹോദരന്‍ എം.ബി.ബ്രിജേഷ് അന്തരിച്ചു
മുന്‍ മന്ത്രി എം.ബി.രാജേഷിന്റെ സഹോദരന്‍ എം.ബി.ബ്രിജേഷ് അന്തരിച്ചു.
അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം.
ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടില്‍ 8.30 ഓടെ മൃതദേഹം എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം നടത്തും.

Comments
Post a Comment