കണ്ണൂർ: ഫൈറൂസി (41)നിര്യാതയായി.

 


കണ്ണൂർ : ആദികടലായിയിലെ ഫൈറൂസി (41)നിര്യാതയായി. 

ആദികടലായിയിലെ വി.വി ഉമ്മർ റോഡിൽ ദാറുൽ അമാൻ വീട്ടിൽ സെയ്ദ് മുഹമ്മദ് ഹാരിസിന്റെയും പി.റുക്സാനയുടെയും മകളാണ്.

Comments