കണ്ണൂർ : പ്രേമജ പച്ചിടിയൻ (67) അന്തരിച്ചു.



ഏച്ചൂർ നല്ലാഞ്ചി പച്ചിടിയൻ ഹൗസിൽ പ്രേമജ (67) അന്തരിച്ചു..

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു.. ഭർത്താവ് പരേതനായ ചോറൻ ബാലകൃഷ്ണൻ (ചിറക്കൽ)

 മക്കൾ : സനൂപ് (ഋതു വർണ ക്രിയേഷൻ), സന്ധ്യ ( മെമ്പർ ,മയ്യിൽ പഞ്ചായത്ത് വാർഡ് 7)


സഹോദരങ്ങൾ: രാഗിണി വേങ്ങാട്, രാജീവൻ, ഹരീന്ദ്രൻ, അനിത മാങ്ങാട്, രാജേഷ്, മഹേഷ്


മരുമക്കൾ : ദിലീപ് കുമാർ മയ്യിൽ, ജയ്ഷ പിണറായി


*സംസ്‌കാരം:* *നാളെ (13.08 2026) രാവിലെ 10 മണിക്ക് പയ്യാമ്പലം*

Comments