SSLC, +2, LSS ,uss വിജയികളെ അനുമോദിക്കുന്നു
ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരിക വേദി പുല്ലൂപ്പി
2024-25 വർഷത്തെ SSLC, +2, LSS ,uss വിജയികളെ അനുമോദിക്കുന്നു നാറാത്ത് ഗ്രാമ പഞ്ചായത്ത് 12, 13 വാർഡുകളിലെ വിജയികൾ താഴെ പറയുന്ന നമ്പറിൽ ജൂൺ 8 നകം പേര് രജിസ്റ്റർ ചെയ്യണം 8075 270851,9961186482

Comments
Post a Comment