പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
പാപ്പിനിശ്ശേരി: നാഷണൽ ഹൈവേ 66 നിർമ്മാണ സാമഗ്രികൾ വലിയ വാഹനങ്ങൾ വഴി ചതുപ്പ് നിലമായ തുരുത്തി പഞ്ചായത്ത് റോഡിലൂടെ കൊണ്ട് വരുന്നതിനാൽ റോഡ് താഴ്ന്ന് ചെറു വാഹനങ്ങളുടെയും കാൽനടയും ദുരുത്തിലാവുകയും, തോടുകളും, ട്രൈനേജ് പോലുള്ളവ മണ്ണിട്ടിമൂടിയതിനാൽ വെളളമൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്ക ഭീഷണിയുമുള്ള തുരുത്തിയുടെ കാര്യ ത്തിൽ അധികാരികൾ നിസ്സംഗത അവസാനിപ്പിച്ച് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി അഴിക്കോട് ണ്ഡലം മുസ്ലിം ലീഗ് ജനറൽ ജനറൽ സെക്രട്ടറി സി പി റഷീദ് ഉത്ഘാടനം ചെയ്തു ഒ കെ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചുസി എച്ച് ഇസ്മായിൽ വി അബ്ദുൽ കരീം, അബ്ദുൽ സലാം ചുങ്കം, കെ പി ഹംസ, വി പി അബ്ദുൽ സത്താർ ,കെ ഒ കെറഫീഖ്,വി കെ ഫർഹാൻ കെ വി പ്രചിത്ര പ്രസംഗിച്ചു പി ഉസ്മാൻ, സി എച്ച് അബ്ദുൽ സലാം, കെ പി മുഹമ്മദ് ഷഫീക്, എ അബ്ദുള്ള കെ പി അജ്മൽ,എം പി സുൽഫിക്കർ കെ എം സൈനബി, ഖദീജ പ്രകടനത്തിന് നേതൃത്വം നൽകി

Comments
Post a Comment