കണ്ണാടിപ്പറമ്പ് തെരുവിലെ കാക്കര മാധവി (95) നിര്യാതയായി.

 



കണ്ണാടിപ്പറമ്പ് തെരുവിലെ പരേതനായ നെടിയ നാരായണൻ്റെ ഭാര്യ കാക്കര മാധവി (95) നിര്യാതയായി.

   

മക്കൾ:-

  പത്മാവതി, ലീല, മോഹനൻ രമേശൻ , ശ്രീമതി, രാജൻ (പരേതൻ) , സതീശൻ, ഉഷ ,റോജ, സുനിൽ

  മരുമക്കൾ: അളോക്കൽ പത്മനാഭൻ മാസ്റ്റർ പ്രരേതൻ) , എ.പി. ഗോവിന്ദൻ, രത്ന ചോറപ്പൻ,അരക്കൻ നാരായണൻ , ഭവാനി,ഹരീന്ദ്രൻ വടകര, കൂവ രാമദാസൻ എടക്കാട്, പ്രീത, പ്രിയ


സംസ്കാരം 25/05/2025 നാളെ ഞായറാഴ്ച 12 pm പുല്ലൂപ്പി സമുദായ ശ്മശാനം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.