മധ്യവയസ്‌ക്കനെ ബക്കളത്തെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 



തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ബക്കളത്തെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.


കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍(50)നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്.


23 ന് രാത്രി 8.30 നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.

എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ്.

ബി.ജെ.പി ചെളന്നൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്.

ഭാര്യ: ബബിത(എച്ച്.ഡി.എഫ്.സി).

മകന്‍: നവനീത് ഗോപാല്‍.

സഹോദരന്‍: വിനോട് കുമാര്‍.

സംസക്കാരം ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് 12 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..