പാപ്പിനിശ്ശേരി എ.ഇ.ഒ. ഓഫീസിൽ നിന്നും 25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ.ലതയ്ക്ക് കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയിസ് യൂനിയൻ പാപ്പിനിശ്ശേരി സബ്ജില്ല യാത്രയയപ്പ്നടത്തി.
പാപ്പിനിശ്ശേരി എ.ഇ.ഒ. ഓഫീസിൽ നിന്നും 25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ.ലതയ്ക്ക് കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയിസ് യൂനിയൻ പാപ്പിനിശ്ശേരി സബ്ജില്ല യാത്രയയപ്പ്നടത്തി.
..പാലോട്ടുയൽ ആർ.കെ.യു.പി.സ്കൂളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സബ്ബ് ജില്ലാ പ്രസി: ഉമേഷ് പു ത്തലത്ത് ഉപഹാരം നൽകി. സെക്രട്ടറി ശ്രീകുമാർ ഇ.പി. സ്വാഗതം പറഞ്ഞു ജില്ലാ സെക്ര: സജീവൻ കെ. ടി , ദേവരാജൻ , എം.ജി. സജിത്ത്, എ ഇ ഒ ഓഫീസ് ജീവനക്കാരായ നിള, ജസീല,തുടങ്ങിയവർ പ്രസംഗിച്ചു. സജിത്ത് PKVS നന്ദി പറഞ്ഞു.....

Comments
Post a Comment