എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കയരളം നോർത്ത് എഎൽപി സ്കൂളിന് അഭിമാന നേട്ടം

 


മയ്യിൽ

എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കി കയരളം നോർത്ത് എഎൽപി സ്കൂൾ. നാല് കുട്ടികളാണ് ഇത്തവണ സ്കോളർഷിപ്പിന് അർഹരായത്. നാലാം തരത്തിലെ ആകെ പതിനൊന്ന് കുട്ടികളിൽ ഏഴുപേർ പരീക്ഷയെഴുതിയതിൽ നാലുപേരും സ്കോളർഷിപ് കരസ്ഥമാക്കി. സഹ്‌വ നിസാർ, മുഹമ്മദ് റൈഹാൻ എം, നവനി വിനോദ്, ഗയ സുമേഷ് എന്നിവരാണ് വിജയികൾ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.