മോറാഴ : മകന്‍ ആന്‍സന്‍ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

 



തളിപ്പറമ്പ്: ആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു.

മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസ് (56) ആണ് മരിച്ചത്.

അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ്

കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്.

ആൻസൻ ജോസ്


ആന്‍സന്റെ 4 വയസുകാരി മകള്‍ ആന്‍ഡ്രിയ 2024ന് മുത്തച്ഛനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച് സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.