സംസ്ഥാന വനിത എക്യുപ്ഡ് പവർ ലിഫ്റ്റിങ്ങിൽ കെ. കണ്ണപുരം സ്വദേശിക്ക് വെങ്കലം..
ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന വനിത എക്യുപ്പ്ഡ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ 69 കിലോ വിഭാഗത്തിൽ കെ. കണ്ണപുരം സ്വദേശി ആദിത്യ. എം. ( Legecy Gym Kannur )വെങ്കല മെഡൽ കരസ്ഥമാക്കി.. പ്രദീപ് ( ശിവശക്തി ടയർ, പാപ്പിനിശ്ശേരി ) ഷീബ ദമ്പതികളുടെ മകളാണ്.


Comments
Post a Comment