പാപ്പിനിശ്ശേരി വെൽഫെയർ സ്കൂളിലെ നിർധന വിദ്യാർഥികൾക്ക് ജമാഅത്തെ ഇസ്‌ലാമി പാപ്പിനിശ്ശേരി ഹൽഖയുടെ ആഭിമുഖ്യത്തിൽ നോട്ടുബുക്കുകൾ നൽകി
പാപ്പിനിശ്ശേരി വെൽഫെയർ സ്കൂളിലെ നിർധന വിദ്യാർഥികൾക്ക് ജമാഅത്തെ ഇസ്‌ലാമി പാപ്പിനിശ്ശേരി ഹൽഖയുടെ ആഭിമുഖ്യത്തിൽ നോട്ടുബുക്കുകൾ നൽകി. വനിതാ ഹൽഖ നാസിമത് നസീറ എ., ഹൽഖ സെക്രട്ടറി ശർമിന റഷീദ്, ജി. ഐ. ഒ. പാപ്പിനിശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ഹിബ ഇസ്ഹാഖ് എന്നിവർ നോട്ട്പുസ്തകങ്ങൾ സ്കൂൾ ഹെഡ് മിസ്ട്രസ് ഗീത ടി.പി. ക്ക് കൈമാറി.

Comments
Post a Comment