അഴീക്കോട്‌ :രാജീവ്‌ ജി അനുസ്മരണവും. പുഷ്പാർചനയും നടത്തി

 



രാജീവ്‌ ജി അനുസ്മരണവും. പുഷ്പാർചനയും നടത്തി............. രാജീവ് ഫൗണ്ടേഷൻ അഴിക്കോട് നിയോജക മണ്ഡലം കമിറ്റി യുടെ ആഭി മുഖ്യത്തിൽ പുതിയ തെരു സ്റ്റൈലോ കോർണറിൽ നടത്തിയ അനുസ്മരണപരിപാടി ചെയർമാൻ ബേബി രാജേഷ് ന്റെ അദ്യ ക്ഷത യിൽ..ഐ ൻ ടി യൂ സി നേതാവ് ശ്രീ പ്രേജിത് പൂച്ചാലി ഉത്ഘാടനം ചെയ്തു.. സ്വാഗതം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സജീഷ് നമ്പ്യാർ .. മുഖ്യ പ്രഭാഷണം ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്‌ മെമ്പർ ശ്രീ മനീഷ് കണ്ണൊത്.. നടത്തി... ചടങ്ങിൽ.. അനൂപ് പൊടിക്കുണ്ട്.. റിജുൽദാസ്.. സാജൻ പുഷാ തി. വിജിഷ നാറാത്ത്.. സുജാത അഴിക്കോട് തുടങ്ങിയ വർ നേതൃ ത്തം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??