യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
രാമന്തളി എട്ടിക്കുളത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
എട്ടിക്കുളം പള്ളിക്കോളനിയിലെ എം.കെ. ഫസലുറഹ്മാൻ (35) നെയാണ് പള്ളിക്കോളനിയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ്

Comments
Post a Comment