ചെറുകുന്ന് ഗവണ്മെന്റ് ഹൈസ്കൂൾ പിൻവശം താമസിക്കുന്ന കെ.എം.രുഗ്മിണി (63) , (ക്ലർക്ക്, കളരിവാതുക്കൽ ഭഗവതി ക്ഷേത്രം) അന്തരിച്ചു.

 



കണ്ണപുരം : ചെറുകുന്ന് ഗവണ്മെന്റ് ഹൈസ്കൂൾ പിൻവശം താമസിക്കുന്ന കെ.എം.രുഗ്മിണി (63) , (ക്ലർക്ക്, കളരിവാതുക്കൽ ഭഗവതി ക്ഷേത്രം) അന്തരിച്ചു. 


ഭർത്താവ് ജയപ്രകാശ്.ഒ.പി, മകൾ അഞ്ജു ജയപ്രകാശ്. പരേതരായ പി.വി. ഗോപാലൻ നമ്പ്യാരുടേയും കോളങ്കs മുത്താറത്ത് ദേവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ നീർമ്മല, തങ്കമണി, ലളിത , കെ.എം.വേണുഗോപാലൻ(ക്ലർക്ക്, മധൂർ സിദ്ധിവിനായക ക്ഷേത്രം) സംസ്ക്കാരം നാളെ 01.06.2025 ന് വൈകുന്നേരം 03 മണിക്ക് കണ്ണപുരം പൊന്നച്ചി കൊവ്വൽ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.