വളവിൽ ചേലേരി : പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്കു സംഭാവന നൽകി.
വളവിൽ ചേലേരിയിലെ രമൃ , മനോജ് ദമ്പതികളുടെ മകൻ *സിദ്ധാർത്ഥിന്റെ* 18-ാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്കു സംഭാവന നൽകി.
സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ അച്ചാച്ഛൻ മാധവൻ, അമ്മാവനായ രഞ്ജീഷ് എന്നിവർക്ക് പുറമേ, സ്പർശനം പ്രവർത്തകരായ കെ.ആർ ദിനേശ് കുമാർ, കെ. രാജീവൻ, ഷൈബു ആർ എന്നിവരും പങ്കെടുത്തു.
കാരുണ്യ പ്രവർത്തങ്ങൾക്ക് കൈത്താങ്ങായ സിദ്ധാർത്ഥിനും കുടുംബാംഗങ്ങൾക്കും സ്പർശനത്തിൻ്റെ നന്ദി രേഖപ്പെടുത്തുന്നു.

Comments
Post a Comment