പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
തളിപ്പറമ്പ്:പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
പട്ടുവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴാം മൈൽ - കുവോട്, കുപ്പം മംഗലശ്ശേരി വഴി പോകണമെന്ന് ആർഡിഒ ടി വി രഞ്ജിത്ത് അറിയിച്ചു.

Comments
Post a Comment