പൂമംഗലത്തെ വേണിയില്‍ പുതിയ പുരയില്‍ ഇന്ദിര(62) നിര്യാതയായി.

 



പൂമംഗലത്തെ വേണിയില്‍ പുതിയ പുരയില്‍ ഇന്ദിര(62) നിര്യാതയായി.


ഭര്‍ത്താവ്: എ.പി. നാരായണന്‍ (റിട്ട,പോലീസ്).

മക്കള്‍ രതീഷ്, രജി(യു.എസ്.എ).

മരുമകന്‍: പ്രശാന്ത് (യു.എസ്.എ).

സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പൂമംഗലം മുതിരക്കാല്‍ ശ്മശാനത്തില്‍.   

മൃതദേഹം ഇപ്പോള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.