കോഴിക്കോട് വീട്ടുമുറ്റ ത്ത് കളിച്ചുകൊണ്ടിരുന്നകുട്ടിയെ ചാക്കിലാക്കിതട്ടിക്കൊണ്ടുപോകാൻശ്രമം;കർണാടകസ്വദേശികളായ സ്ത്രീയും പുരുഷനും പിടിയിൽ

 



കോഴിക്കോട്:പട്ടാപ്പകൽവീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരുന്നകുട്ടിയെതട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കര്‍ണാടകസ്വദേശികളായരണ്ട്പേർപിടിയിലായി.കര്‍ണാടകസ്വദേശികളായനാടോടികളായസ്ത്രീയുംപുരുഷനുമാണ് പിടിയിലായത്. കോഴിക്കോട്പുതിയകടവിലാണ്സംഭവം.കുട്ടികളിച്ചുകൊണ്ടിരിക്കെയാണ്തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്.കുട്ടിയെചാക്കിലാക്കികൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്നകുട്ടികള്‍ ബഹളം വെച്ചു.


ഇവർവിവരംനാട്ടുകാരെയടക്കംഅറിയിക്കുകയായിരു ന്നു.നാട്ടുകാര്‍രണ്ടുപേരെയുംതടഞ്ഞുവെച്ചു.തുടര്‍ന്ന്പൊലീസെത്തികസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ചിന് സമീപം പുതിയ കടവിലാണ്സംഭവം.ഏഴുവയസുകാരനെയാണ്തട്ടിക്കൊണ്ടുപോകാൻശ്രമിച്ചത്.തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷംനാടോടിസ്ത്രീചാക്കുമായിനടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെഓടുന്നതിന്‍റെയുംസിസിടിവിദൃശ്യങ്ങളുംപോലീസിന്ലഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.