നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം വലിയവീട്ടിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി.
നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം (നാഗമുള്ളപ്പറമ്പ്) വലിയ വീട്ടിൽ കുഞ്ഞികണ്ണൻ(71) നിര്യാതനായി.
അച്ചൻ പരേതനായ കോരൻ നായർ
അമ്മ : വലിയ വീട്ടിൽ ചെറിയ്യ
ഭാര്യ രോഹിണി,
മകൾ രാഖി,
മരുമകൻ ബൈജു.
സഹോദരങ്ങൾ നളിനി, സൗദാമിനി, വനജ.
സംസ്കാരം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം

Comments
Post a Comment