മംഗളൂരു ബണ്ട്വാളിനടുത്ത് യുവാവിനെ വെട്ടിക്കൊന്നു

 



മംഗളൂരു:ബണ്ട്വാളില്‍യുവാവിനെവെട്ടിക്കൊന്നു.പിക്കപ്പ്ഡ്രൈവറായകോലത്ത്മജാലുസ്വദേശിഅബ്ദുല്‍റഹ്മാനെയാണ്‌ ബൈക്കിലെത്തിയ രണ്ടുപേര്‍വെട്ടിക്കൊന്നത്.ഇംത്യാസിന്റെകൂടെയുണ്ടായിരുന്നഇംത്യാസ്‌എന്നയുവാവിനുംവേട്ടേറ്റിട്ടുണ്ട്. കൈയ്ക്ക് വെട്ടേറ്റഇയാളെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനില്‍നിന്ന്മണല്‍ഇറക്കുന്നതിനിടെയാണ്ബൈക്കിലെത്തിയസംഘംആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അബ്ദുല്‍റഹ്മാന്‍സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.