സിപിഐ (എം) പാട്ടയം താഴെ ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകമായിരുന്ന കുഞ്ഞിക്കണ്ടി നാരായണൻ്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു.
കൊളച്ചേരി
സിപിഐ (എം) പാട്ടയം താഴെ ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകമായിരുന്ന കുഞ്ഞിക്കണ്ടി നാരായണൻ്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു.
കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി സുഗേഷ്, കെ. സന്തോഷ് കുമാർ പ്രസംഗിച്ചു. പി.പി രാഗേഷ് സ്വാഗതം പറഞ്ഞു

Comments
Post a Comment