ചെറുകുന്ന് : മാധവസ്മൃതി സേവാട്രസ്റ്റിൻ്റെ മുൻ സെക്രട്ടറിയും,ആരംഭകാലം മുതൽ ശ്രീമംഗലം വയോജനകേന്ദ്രത്തിൻ്റെ സജീവ പ്രവർത്തകനും ആയിരുന്ന വിജയൻ നിര്യാതനായി.
മാധവസ്മൃതി സേവാട്രസ്റ്റിൻ്റെ മുൻ സെക്രട്ടറിയും,ആരംഭകാലം മുതൽ ശ്രീമംഗലം വയോജനകേന്ദ്രത്തിൻ്റെ സജീവ പ്രവർത്തകനും ആയിരുന്ന വിജയൻ നിര്യാതനായി.
സ്വർഗീയ വിജയേട്ടൻ്റെ ശരീരം വഹിച്ചു കൊണ്ടുള്ള വാഹനം 11 മണിക്ക് മംഗലാപുരം ആശുപത്രിയിൽ നിന്നും പുറപ്പെട്ടു. വൈകുന്നേരം 3 മണി മുതൽ വീട്ടിൽ പൊതുദർശനം. 4 നും 5 നും ഇടയിൽ സംസ്കാരം നടക്കും. കണ്ണൂരിൽ നിന്നും വരുന്നവർ കണ്ണപുരം റെയിൽവെ സ്റ്റേഷനു മറുഭാഗത്തുള്ള മൊയ്യോൻ റോഡിൽ പ്രവേശിച്ചു ചെറുകുന്ന് അമ്പലം ഇരിണാവ് റോഡിൽ എത്തി വലതു (അമ്പലം)ഭാഗത്തേക്കു നീങ്ങുക. അവിടെ ഉദയകലാ സമിതി സ്ഥാപനത്തിനടുത്ത് എത്തുമ്പോൾ ചോദിക്കുക. പയ്യന്നൂർ ഭാഗത്തുനിന്നും വരുന്നവർ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രകവാടത്തിലൂടെ ഇരിണാവ് റോഡിൽ പ്രവേശിച്ചു ഇതേ സ്ഥലത്ത് എത്തിച്ചേരുക.

Comments
Post a Comment