വടകരയിൽ ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരു മരണം.
വടകര വില്ല്യാപ്പള്ളിയില്‍ ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരു മരണം.
ബൈക്ക് യാത്രക്കാരന്‍ പവിത്രന്‍ ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്

Comments
Post a Comment