തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു
തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്ത് മണ്ണിടിച്ചിലിന് ശമനമില്ല. ഇന്ന് രാവിലെ കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിഞ്ഞു. പഴയ സർവ്വീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്‌ത ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. കുപ്പത്ത് ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ് തുടർച്ചയായുള്ള മണ്ണിടിച്ചിൽ.

Comments
Post a Comment