അത്താഴക്കുന്ന്: ശാദുലി പള്ളി റോഡിൽ അരും ഭാഗത്ത് കണ്ണൻ മാഷ് റോഡിൽ പി.കെ നൗഫൽ ( 38) നിര്യാതനായി
അത്താഴക്കുന്ന് : ശാദുലി പള്ളി റോഡിൽ അരും ഭാഗത്ത് കണ്ണൻ മാഷ് റോഡിൽ പി.കെ നൗഫൽ ( 38) നിര്യാതനായി
മുഹമ്മദലി, പി.കെ റാബിയ ദമ്പതികളുടെ മകനാണ്
ഭാര്യ: നസിഅത്ത്
മകൻ സിനാൻ (7)
സഹോദരങ്ങൾ: പി.കെ നൗഷാദ്, സലീൽ ,സാമ്പിറ, ഷാഹിന
മിംസ് ഹോസ്പിറ്റൽ ചാലയിലാണ് ഉള്ളത്

Comments
Post a Comment