അഴീക്കോട് : ഹൃദയഘാതം യുവതി മരിച്ചു
അഴിക്കോട് : ചക്കര പാറയിൽ ഭർത്ത്യമതി ഹൃദയഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ ഉച്ച തിരിഞ്ഞാണ് സംഭവം. കണ്ണൂർ മാർക്കറ്റ് റോഡിൽ ബോംബെ സ്റ്റോർ ഉടമ ഇക്ബാലിൻ്റെ മകൾ അസ്ലഹ (27) യാണ് മരിച്ചത്.
സൗദി റിയാദിൽ ജോലി ചെയ്യുന്ന പാപ്പിനിശ്ശേരി ഹൈ സ്കൂൾ സമീപം താമസിക്കുന്ന സാജിദ് ൻ്റെ ഭാര്യയാണ് അസ്‌ലഹ''മകൻ കെൻസ് സഹോദരങ്ങൾ: നിഷാൻ , ഫാത്തിമ
മയ്യത്ത് നമസ്കാരം
ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം പൂതപ്പാറ ശാദുലി മസ്ജിദിൽ.
തുടർന്ന് ചാലാട് മണൽ കബർസ്ഥാനിൽ.

Comments
Post a Comment