കളഞ്ഞു കിട്ടിയ നാലു പവനോളം വരുന്ന താലിമാല ഉടമയുടെ കയ്യിൽ തിരികെ കൊടുത്തു മാതൃകയായി ഹാരിസ് പഴഞ്ചിറ.
18-5-2025 കോലോത്തു വയൽ പള്ളിയുടെയു പോള പീടികയുടെയും ഇടയിൽ നിന്ന് കളഞ്ഞിലും കിട്ടിയ സ്വർണ്ണമാല മൂന്ന് ദിവസങ്ങൾക്ക് ശേഷം 21-5-2025 ഇന്ന് പഴഞ്ചിറ ബദ്ർ ജുമാമസ്ജിദിൽ വെച്ച് ഉടമയ്ക്ക് കൈമാറി

Comments
Post a Comment