ഉള്ളാളിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു
വ്യാഴാഴ്ച വൈകീട്ടുണ്ടായ കനത്തമഴയിൽ ഉള്ളാളിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു. ബൽമ കനകരെയിലുളള നൗഷാദിൻ്റെ മകൾ നയീമയാണ് മരിച്ചത്

Comments
Post a Comment