പാപ്പിനിശ്ശേരി വെസ്റ്റ് : പുതിയകാവിന് സമീപത്തെ കോക്കാടൻ നാരായണി നിര്യാതയായി.
പാപ്പിനിശ്ശേരി വെസ്റ്റ് : പുതിയകാവിന് സമീപത്തെ കോക്കാടൻ നാരായണി (89) നിര്യാതയായി. ഭർത്താവ് പരേതനായ കോക്കാടൻ നാരായണൻ. മക്കൾ : ശാന്ത, ഇന്ദിര, അശോകൻ (മഹാരാഷ്ട്ര ), ശൈലജ, ലതിക, ആശാലത, അനിൽകുമാർ ( ഓഫീസ് സൂപ്രണ്ട്, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ് ). മരുമക്കൾ : കുഞ്ഞപ്പ ( പൊടിക്കുണ്ട് ), ബാലകൃഷ്ണൻ (കണ്ണപ്പിലാവ് ), രാജൻ (അഴീക്കൽ ), മുരളീധരൻ (ആറ്റടപ്പ ), ഷീല (പള്ളിക്കുന്ന് ), ഷൈജ ( കണ്ണാടിപറമ്പ). ശവസംസ്കാരം 26/05/2025 ന് തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

Comments
Post a Comment