വളപട്ടണം പാലത്തിന് സമിപം ലോറി ബൈക്കിലിടിച്ച് പാപ്പിനിശ്ശേരി ഈന്തോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു.
വളപട്ടണം പാലത്തിന് സമിപം ലോറി ബൈക്കിലിടിച്ച് പാപ്പിനിശ്ശേരി ഈന്തോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു.
ഈന്തോട് ചടയൻ സ്മാരകത്തിന് സമിപം താമസിക്കുന്ന അഷിൻ 23 വയസ്സ് ആണ് മരണപ്പെട്ടത്.
തെക്കൻ ഉഷയുടെയും കല്ലേൻ പവിത്രന്റ യും മകൻ ആണ്.
ഐശ്യര്യ സഹോദരി ആണ്
കാറ്ററിങ്ങ് ജോലി കഴിഞ്ഞ വിട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്.
സംസ്കാരം വൈകിട്ട് 5:00 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ സ്മശാനത്തിൽ.

Comments
Post a Comment