തലശ്ശേരിയിൽ കെഎസ്ആർടിസി ബസ്സ് തെന്നി മാറി അപകടം
തലശ്ശേരി: തലശ്ശേരി പുന്നോൽ കുറിച്ചിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് തെന്നി മാറി റോഡരികിലെ പറമ്പിലേക്ക് പാഞ്ഞ് കയറി.
തിരുവനന്തപുരത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ അപകടത്തിൽ പെട്ടത്.
സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Comments
Post a Comment